കേളകം: കണിക്കൊന്നകൾ പൂവിട്ട് മലയോരത്തെ പാതയോരങ്ങൾ. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾ മുമ്പ് മലയോരത്തെ പാതയോരങ്ങളിൽ നട്ടുപിടിപ്പിച്ച കൊന്നകളാണ് പൂത്തുലഞ്ഞ് കാഴ്ചക്കാർക്ക് വിസ്മയമേകുന്നത്. അടക്കാത്തോട് മേലേ അങ്ങാടിയിൽ പൂത്തുലഞ്ഞ കണിക്കൊന്ന ഗ്രാമഭംഗിക്ക് പത്തരമാറ്റ് പകിട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.