കേളകം: കേളകം പഞ്ചായത്തില്‍ 100 ശതമാനം നികുതിപിരിവ് നടത്തിയ ജീവനക്കാരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജന്‍ അടുക്കോലില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ ലിസി ജോസഫ്, തങ്കമ്മ സ്‌കറിയ, ജാന്‍സി തോമസ്, പഞ്ചായത്ത് സെക്രട്ടറി ടി.വി. ബാലകൃഷ്ണന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.