ഫുട്ബാൾ പരിശീലനം

പയ്യന്നൂർ: ലയൺസ് ക്ലബ് സ്പോർട്സ് അക്കാദമി നടത്തിവരുന്ന അവധിക്കാല തിങ്കളാഴ്ച തുടങ്ങും. ഏഴുമുതൽ 13 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 6.30ന് പയ്യന്നൂർ ചിന്മയ സ്കൂൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9497045566, 9526644150.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.