പയ്യന്നൂർ: നഗരസഭ മൈതാനിയിൽ നടന്നുവരുന്ന പയ്യന്നൂർ ഫെസ്റ്റിലെ ആകർഷണീയമായ പവലിയനാണ് അലങ്കാര മത്സ്യപ്രദർശനം. ചൈന, തായ്ലൻഡ്, റഷ്യ, പേർഷ്യ എന്നിവിടങ്ങളിൽനിന്നുള്ള അലങ്കാരമത്സ്യങ്ങളും പൂച്ചകളുമാണ് പ്രദർശനശാലയിലെ മുഖ്യ ആകർഷണം. മലപ്പുറം വയലത്തൂർ സ്വദേശി ഹാരിസ് ബാബുവാണ് പ്രദർശനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.