പരിപാടി

സിറ്റി പൊലീസ് സ്റ്റേഷൻ: കാമറ സംവിധാനം ഉദ്ഘാടനം - മുഖ്യമന്ത്രി പിണറായി വിജയൻ 4.00 ശ്രീപുരം സ്കൂൾ ഒാഡിറ്റോറിയം: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം - മുഖ്യമന്ത്രി പിണറായി വിജയൻ 4.30 കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം: കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് ഉദ്ഘാടനം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 9.00 ടൗൺ സ്ക്വയർ: ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് ഫോർ സയൻസ് 10.00 ജവഹർ ലൈബ്രറി ഹാൾ: തകഴി സാഹിത്യ സെമിനാർ 10.00 പൊലീസ് മൈതാനം: കൈത്തറി വസ്ത്ര വിപണന മേള 10.00 ഖാദി ഗ്രാമ സൗഭാഗ്യ: ഖാദി വിഷുമേള 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.