നിക്​ഷാനിൽ വിഷു പൊൻകണി ഒാഫർ

കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സിൽ വിഷു പൊൻകണി ഒാഫർ വിൽപനോത്സവത്തിന് തുടക്കമായി. ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളും െഎ.ടി ഉൽപന്നങ്ങളും ഏറ്റവും വിലക്കുറവിൽ പ്രത്യേക ഒാഫറുകളും സമ്മാനങ്ങളും സഹിതം നിക്ഷാനിൽനിന്ന് ലഭ്യമാകും. ഏറ്റവും കുറഞ്ഞ ഇ.എം.െഎയിൽ എ.സികൾ സ്വന്തമാക്കാം. എൽ.ഇ.ഡി ടി.വികൾ, വാഷിങ് മെഷീനുകൾ, െറഫ്രിജറേറ്ററുകൾ, എയർകണ്ടീഷനറുകൾ, മൈക്രോവേവ് ഒാവനുകൾ എന്നിവക്കെല്ലാം പ്രത്യേക വിഷു കാഷ് ഡിസ്കൗണ്ടുകളും മികച്ച സമ്മാനങ്ങളും നേടാമെന്നും നിക്ഷാൻ മാനേജ്മ​െൻറ് അറിയിച്ചു. ലാപ്ടോപ്പുകൾ, െഡസ്ക്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ, കാമറ, ഹോം തിയറ്റർ, വാട്ടർ പ്യൂരിഫയർ എന്നിവക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ഇന്ത്യൻ ആൻഡ് ഇംപോർട്ടഡ് ക്രോക്കറി െഎറ്റംസുകൾക്ക് 65 ശതമാനം വരെയും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഷ്ട ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ പലിശരഹിത വായ്പാ പദ്ധതിയും കോംബോ ഒാഫറും വിഷു പ്രമാണിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.