ചലച്ചിത്രഗാന മത്സരം

ഏഴിലോട്: കുഞ്ഞിമംഗലം തെരു ഭൂമിക കലാകായിക വേദിയുടെ നേതൃത്വത്തിൽ വാർഷികാഘോഷത്തി​െൻറ ഭാഗമായി 28ന് ജില്ലതല കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരം നടക്കും. പങ്കെടുക്കുന്നവർ 9495646750, 990206 2890 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.