വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി കതിരൂർ സെക്ഷ​െൻറ കീഴിൽ അഞ്ചാംമൈൽ, കാരക്കുന്ന്, തെരു, ഐ.ഒ.ബി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ രണ്ട് മണി വരെ . കെ.എസ്.ഇ.ബി ശിവപുരം സെക്ഷ​െൻറ കീഴിൽ അയ്യല്ലൂർ, ഇടവേലിക്കൽ, ഇടപ്പഴശ്ശി, കക്കാട്ടുപറമ്പ്, കോന്നേരിമുക്ക്, ശിവപുരം, വട്ടപാറ, വെള്ളിലോട് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ രണ്ട് മണി വരെ . കെ.എസ്.ഇ.ബി ഇരിക്കൂർ സെക്ഷ​െൻറ കീഴിൽ സിദ്ദീഖ് നഗർ, ബ്ലാത്തൂർ, കല്യാട്, ഊരത്തൂർ, ചോലക്കരി, ബ്ലാത്തൂർ വയൽ, ആലത്ത് പറമ്പ്, തേർമല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ . കെ.എസ്.ഇ.ബി വേങ്ങാട് സെക്ഷ​െൻറ കീഴിൽ വെള്ളപ്പന്തൽ, പാല, ലെനിൻ സ​െൻറർ, പാതിരിയാട്, വാളാങ്കിച്ചാൽ, മുണ്ടമൊട്ട, പാല മുദ്ര ക്ലബ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ . കെ.എസ്.ഇ.ബി മാതമംഗലം സെക്ഷ​െൻറ കീഴിൽ ആലിമുക്കിൽ ഇന്ന് രാവിലെ 10 മുതൽ രണ്ട് മണി വരെ . പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓണപ്പറമ്പ്, സിദ്ദിഖ്പള്ളി, റാമ്പേറ്റ്, ഐഡിയ ടവർ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.