ഇരിട്ടി: ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മഴവിൽ ക്ലബിെൻറ നേതൃത്വത്തിൽ സാന്ത്വനപ്രവർത്തനത്തിെൻറ ഭാഗമായി നന്മവീടിെൻറ പ്രഖ്യാപനം എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സലാഹുദ്ദീൻ അയ്യൂബി നിർവഹിച്ചു. പ്രിൻസിപ്പൽ അർഷാദ് പള്ളിപ്പാത്ത് അധ്യക്ഷതവഹിച്ചു. എസ്.എസ്.എഫ് ജില്ല സെക്രട്ടറി നവാസ് കൂറാറ, കരിം സഖാഫി, സമീർ ഹുമൈദി, മിഖ്ദാദ് നിസാമി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.