അനുസ്മരണം

പയ്യന്നൂർ: സി.എം.പി സംസ്ഥാന സെക്രട്ടറി കെ. ആർ. അരവിന്ദാക്ഷ​െൻറ നിര്യാണത്തിൽ പയ്യന്നൂർ ഗാന്ധിപാർക്കിൽ സർവകക്ഷി അനുശോചനയോഗം നടന്നു. കൊയക്കീൽ പത്മനാഭൻ അധ്യക്ഷതവഹിച്ചു. ടി.പി. സുനിൽകുമാർ, പി.വി. കുഞ്ഞപ്പൻ, എം. നാരായണൻകുട്ടി, കെ. രാഘവൻ, ഡി.കെ. ഗോപിനാഥ്, എം. രാമകൃഷ്ണൻ, വി.കെ. പി. ഇസ്മയിൽ, എം. രമേശൻ മാസ്റ്റർ, ടി.സി.വി ബാലകൃഷണൻ, പി.വി. ദാസൻ, പി. ജയൻ, എ. വി. തമ്പാൻ, ബി. സജിത് ലാൽ, കെ. വി. കൃഷ്ണൻ, കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.