വിവാഹപൂർവ കൗൺസലിങ്

മാഹി: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ക്ലാസ് നടത്തി. 10ാമത് വാർഷിക പരിപാടിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉനൈസ് പാപ്പിനിശ്ശേരി ക്ലാസ് നയിച്ചു. കെ.പി. അബ്ദുൽ ഖാദർ, പി.കെ. അബ്ദുൽ അസീസ്, അഹമ്മദ് മനോളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.