കോൺഗ്രസ്​ കൊടിമരം നശിപ്പിച്ചു

ഇരിട്ടി: ചെടിക്കുളത്ത് കോൺഗ്രസ്, യൂത്ത്കോൺഗ്രസ് കൊടിമരവും പതാകയും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആറളം പൊലീസിൽ പരാതി നൽകി. കൊടിമരവും പതാകകളും നശിപ്പിച്ച സാമൂഹികേദ്രാഹികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.