സൗജന്യ ബാങ്ക്പരീക്ഷ പരിശീലനം

കണ്ണൂർ: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ബാങ്ക്പരീക്ഷ പരിശീലനം നൽകുന്നു. പരിശീലനച്ചെലവ് സർക്കാർ വഹിക്കും. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒക്ടോബർ അഞ്ചിനുമുമ്പ് വെബ്സൈറ്റിൽ െട്രയിനിങ് എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ 0497 2731081 എന്ന നമ്പറിൽ ലഭിക്കും..................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.