റാങ്ക് പട്ടിക റദ്ദായി

കണ്ണൂർ: ജില്ലയിൽ അച്ചടിവകുപ്പിൽ കോപ്പി ഹോൾഡർ തസ്തികയിലേക്കുള്ള നിയമനത്തിനായി 2014 ജൂൺ 30ന് നിലവിൽവന്ന റാങ്ക് പട്ടികയുടെ കാലാവധി 2017 ജൂൺ 30ന് പൂർത്തിയായതിനാൽ പട്ടിക ജൂലൈ ഒന്നുമുതൽ റദ്ദായതായി ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.