കെ.വി. രാഘവൻ അനുസ്മരണം ഇന്ന്

മാഹി: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.വി. രാഘവ​െൻറ ആറാം ചരമവാർഷികാചരണത്തി​െൻറ ഭാഗമായി അനുസ്മരണയോഗം തിങ്കളാഴ്ച നടക്കും. വൈകീട്ട് ആറിന് മാഹി മുണ്ടോക്ക് പഴയ പോസ്റ്റ് ഒാഫിസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.