ഒപ്പുശേഖരണം

പെരിങ്ങത്തൂർ: യു.ഡി.എഫ് പടയൊരുക്കത്തി​െൻറ ഭാഗമായി കരിയാട്, പള്ളിക്കുനി ഭാഗങ്ങളിലുള്ള ഒപ്പുശേഖരണത്തിന് തുടക്കമായി. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി. കൃഷ്ണൻ, എൻ.പി. അതുൽ, കെ. രാമകൃഷ്ണൻ, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.