'പൂമുഖപ്പടിയിൽ കഥാകാരനൊപ്പം'

കണ്ണൂർ: ഏച്ചൂർ നളന്ദ കോളജ് മലയാളവിഭാഗം സർഗവേദി കേരളപ്പിറവി ദിനവും ഭാഷാദിനാചരണവും എഴുത്തുകാരൻ ടി.എൻ. പ്രകാശി​െൻറ വസതിയിൽ പൂമുഖപ്പടിയിൽ കഥാകാരനൊപ്പം പരിപാടി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ടി.എൻ. പ്രകാശിനെ ആദരിക്കും. കഥാകാര​െൻറ വലിയന്നൂരിലെ വീട്ടിൽ നവംബർ ഒന്നിന് രാവിലെ 10നാണ് പരിപാടി. വാർത്താസമ്മേളനത്തിൽ പി. ലക്ഷ്മണൻ, കെ. പ്രകാശൻ, പി. ശൈലജ, പി.വി. സുനിൽകുമാർ, കണ്ണൂർ രത്നകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.