കണ്ണൂർ: കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോവിലകം, ആഡൂർ, ആഡൂർ കനാൽ, കാടാച്ചിറ ഹൈസ്കൂൾ, ആശാരിക്കുന്ന്, വോഡാഫോൺ കോട്ടൂർ, ഇലക്ട്രിക്കൽ ഓഫിസ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ലിക്കുന്ന്, ചാമ്പാട്, കുണ്ടുകണ്ടംമിൽ, പട്ടവിലാസം സ്കൂൾ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൻചാൽ, സി.എച്ച്.എം സ്കൂൾ, വാരം, ചതുരക്കിണർ, ഐ.എം.ടി സ്കൂൾ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ച 1.30വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.