വാര്‍ഷിക പൊതുയോഗം

ചെറുപുഴ: കാര്‍പൻറര്‍ വര്‍ക്കേഴ്സ് സര്‍വിസ് സൊസൈറ്റി ചെറുപുഴ മേഖല നടത്തി. യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചെറുപുഴ മേഖല പ്രസിഡൻറ് കെ.പി. വേണു അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് താലൂക്ക് പ്രസിഡൻറ് എ. മുകുന്ദന്‍, എ.പി.ഗോവിന്ദന്‍, വി. രാജു, കെ.ജി. സന്തോഷ് കുമാര്‍, ഇല്യാസ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സൊസൈറ്റി അംഗങ്ങളുടെ കുട്ടികളെയും തൊഴിലില്‍ നിന്നു വിരമിച്ച മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.