പയ്യന്നൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ ഭാഗമായി യു.ഡി.എഫ് കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രചാരണ പ്രകടനവും പൊതുയോഗവും നടത്തി. സി.എം.പി നേതാവ് സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്‌തു. പൊതുയോഗം യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാന്‍ കെ. വിജയൻ അധ്യക്ഷത വഹിച്ചു. എസ്.കെ.പി. സക്കറിയ, ടി.പി. മുസ്‌തഫ, ഫൈസല്‍ കുഞ്ഞിമംഗലം, വാർഡ് മെംബർ തയ്യില്‍ താജുദ്ദീന്‍, ജംഷീർ കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.