പരിശീലന ക്യാമ്പ് സമാപിച്ചു

ഇരിട്ടി: രണ്ടു ദിവസമായി തില്ലങ്കേരിയിൽ നടന്നുവന്ന കോൺഗ്രസ് സേവാദൾ ജില്ലതല . സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ല ചെയർമാൻ - സി.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. -കെ.പി.സി.സി സെക്രട്ടറി വി.എ. നാരായണൻ, മുൻ മന്ത്രി കെ. സുധാകരൻ, എ.പി. അബ്ദുല്ലക്കുട്ടി, ഡി.സി.സി സെക്രട്ടറി പടിയൂർ ദാമോദരൻ, അസൈനാർ ഹാജി, ജോഷി കണ്ടത്തിൽ, മുഹമ്മദ് ഷമ്മാസ്, എം. അജേഷ്, സി. അഷ്റഫ്, വി. മോഹനൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.