കണ്ണൂർ: ശിശുക്ഷേമസമിതിയുടെ പിണറായി അംഗൻവാടി ട്രെയിനിങ് സെൻററിൽ സംഗീതം, ക്രാഫ്റ്റ് വിഷയങ്ങളിൽ പാർട്ട്െടെം അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: ബാലസേവിക, പ്രീൈപ്രമറി ടീച്ചേഴ്സ് െട്രയിനിങ് സർട്ടിഫിക്കറ്റ്. അപേക്ഷകൾ നവംബർ 10നകം പ്രിൻസിപ്പൽ, അംഗൻവാടി െട്രയിനിങ് സെൻറർ, പുത്തൻകണ്ടം, പി.ഒ പിണറായി എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495249775.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.