പ്രേഷിതസംഗമം

കണ്ണൂര്‍: കണ്ണൂര്‍ രൂപത ആഘോഷിച്ചു. താവം, ബര്‍ണശ്ശേരി എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ കോട്ടയിലെ സ​െൻറ് െജയിംസ് ചാപ്പലില്‍നിന്ന് ആരംഭിച്ച പ്രേഷിതറാലി പി.കെ. ശ്രീമതി എം.പി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല വിശ്വാസദീപം തെളിച്ചു. കണ്ണൂര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. ക്ലാരന്‍സ്, ഫാ. ദേവസ്യ ഈരത്തറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.