ആടുവളർത്തൽ പരിശീലനം

ഇരിട്ടി: മൃഗസംരക്ഷണവകുപ്പ്, ഇരിട്ടി റീജനൽ എ.എച്ച് സ​െൻററി​െൻറ ആഭിമുഖ്യത്തിലുള്ള ആടുവളർത്തൽ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും സമാപിച്ചു. സമാപനം ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനംചെയ്തു. ഡോ. മോഹൻ ജോസഫ് അധ്യക്ഷതവഹിച്ചു. ഡോ. ഗിഗിൻ ക്ലാസെടുത്തു. പൂക്കോട് വെറ്ററിനറി ക്ലിനിക്കിലേക്ക് പഠനയാത്രയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.