ഏകദിന പരിശീലനം

ഇരിട്ടി: ഇരിട്ടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, ആറളം പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ സ്കൂൾ മാനേജ്മ​െൻറ്, പി.ടി.എ ഭാരവാഹികൾക്കായി ഏകദിനപരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി െട്രയിനർമാരായ സി. സാജിദ്, ലിജിന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കുടുംബസംഗമം ഇരിട്ടി: പായം മണ്ഡലത്തിലെ കുന്നോത്ത് കോൺഗ്രസ് കുടുംബസംഗമം ഒക്ടോബർ 28ന് വൈകീട്ട് നാലിന് രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യും. അഡ്വ. സണ്ണിജോസഫ് എം.എൽ.എ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.