കഞ്ചാവുമായി രണ്ട്​ യുവാക്കൾ അറസ്​റ്റിൽ

മംഗളൂരു: ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ കൊണാജെ പൊലീസ് അറസ്റ്റ്ചെയ്തു. കുദ്രോളിയിലെ മുഹമ്മദ് ആസിഫ് (25), കുട്ടാറിലെ ഷെയ്ക്ക് ഷഹബാര്‍ എന്നിവരാണ് അറസ്റ്റിലായത്. കാമ്പസുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനക്കാരായ ഇരുവരും മയക്കുമരുന്നിന് അടിമകളുമാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.