സൗത്ത്​ ഉപജില്ല ശാസ്​ത്രോത്സവം തുടങ്ങി

കണ്ണൂർ: സൗത്ത് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ്, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ഫെർണാണ്ടസ്, സൗത്ത് എ.ഇ.ഒ എം.കെ. ഉഷ, കെ.വി. ദിലീപ്കുമാർ, കെ. അജിത് കുമാർ, കെ. പ്രീത, ബാബു മഹേശ്വരി പ്രസാദ്, വി. പ്രഭാകരൻ, ബി. ദാസൻ, ടി.വി. ഭരതൻ എന്നിവർ സംസാരിച്ചു. മേള ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.