ന്യൂ മാഹി: നാടറിയാൻ നാടിനെ അറിയാൻ എന്ന ചരിത്രരചനയുടെ ഭാഗമായി ന്യൂ മാഹി പഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ ബാലസഭ അംഗങ്ങൾ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലേക്ക് നടത്തി. സി.ഡി.എസ് അധ്യക്ഷ എൻ.വി. സുഷമ പഠനയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. കെ.പി. ലീല ചരിത്രപഠനത്തെക്കുറിച്ചും രചനയെക്കുറിച്ചും ക്ലാസെടുത്തു. പ്രശ്നോത്തരി മത്സരവുമുണ്ടായി. സി.ഡി.എസ് മെംബർ സെക്രട്ടറി എം. സവിത ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.