കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണം ആരംഭിക്കണം

തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണം ഉടൻ ആരംഭിക്കണമെന്ന് കുന്നോത്ത് യൂത്ത്ക്ലബ് ലൈബ്രറി ആൻഡ് റീഡിങ് റൂം വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.കെ. സതീശൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: എ. കരുണൻ (പ്രസി.), കെ.പി. സുരേഷ് ബാബു (വൈ. പ്രസി.), കെ. സുരേഷ് (സെക്ര.), വി.എൻ. മുകുന്ദൻ (ജോ. സെക്ര.), പി. ആണ്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.