കേളകം: ചുങ്കക്കുന്ന് ഫാത്തിമമാതാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ജപമാല ആചരണവും ആരംഭിച്ചു. തിരുനാളിന് തുടക്കംകുറിച്ച് ഫാ. വിൻസൻറ് കളപ്പുര കൊടിയേറ്റി. പ്രധാന തിരുനാൾദിവസമായ ഞായറാഴ്ച മാനന്തവാടി രൂപതയുടെ പാസ്റ്ററൽ സെൻറർ ഡയറക്ടർ ഫാ. പോൾ വാഴപ്പള്ളിൽ ദിവ്യബലി അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.