ഉരുവച്ചാൽ: . കടയും കാറും ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ശിവപുരം-മാലൂർ റോഡിൽ എരട്ടേങ്ങലിലാണ് അപകടം. വള്ളുമ്മൽ ചന്ദ്രെൻറയും പീറ്റക്കണ്ടി ബാലെൻറയും കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കടയുടെ മുന്നിലുണ്ടായിരുന്ന രണ്ടുപേർ ഓടിമാറിയതിനാൽ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. കാർ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.