പുസ്തകവണ്ടിക്ക് സ്വീകരണം നൽകി

പെരിങ്ങത്തൂർ: ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന പുസ്തക വണ്ടിക്ക് കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ സ്വീകരണം നൽകി. ചടങ്ങ് പാനൂർ നഗരസഭ അധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാജൻ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.കെ. മനോജ്, പി.കെ. അടിയോടി, എൻ.സി.ആർ. സുധാകരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.