എം.എൻ. വിജയൻ അനുസ്മരണം 28ന്

പയ്യന്നൂർ: സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രഫ. എം.എൻ. വിജയൻ അനുസ്മരണം ശനിയാഴ്ച വൈകീട്ട് ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നാലുമണിക്ക് സാംസ്കാരിക സമിതിയുടെ ഉദ്ഘാടനം ദലിത് ചിന്തകൻ ഡോ. ആനന്ദ് തെൽതുംബ്ദെ നിർവഹിക്കും. അനുസ്മരണ സമ്മേളനം അഡ്വ. എ. ജയശങ്കർ ഉദ്ഘാടനംചെയ്യും. കെ.സി. ഉമേഷ് ബാബു, വി.എസ്. അനിൽകുമാർ, ഡോ. കെ.എൻ. അജോയ്കുമാർ, എം. ദാമോദരൻ, ഡോ. വി. പ്രസാദ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.