സ്വീകരണം നൽകി

പയ്യന്നൂർ: തലശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാൻ ഫാ. ഡോ. ജോസഫ് പാപ്ലാനിക്ക് പയ്യന്നൂർ സ​െൻറ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ . പള്ളിവികാരി ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, ഡൊമനിക് പുളിക്കൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, സണ്ണി മേച്ചിറാകത്ത്, ദേവസ്യ കുരുവംപ്ലാക്കൽ, ജോയി ഓരത്തേൽ, സിസ്റ്റർ പൗളിൻ, സിസ്റ്റർ എലൈസ്, സിസ്റ്റർ അലക്സിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.