ഫ്ലവർ ഷോ ഉദ്ഘാടനം

ചക്കരക്കല്ല്: ചക്കരക്കല്ല് കാർണിവലി​െൻറ ഭാഗമായി സംഘടിപ്പിച്ച ഫ്ലവർ ഷോ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഉദ്ഘാടനം െചയ്തു. ചക്കരക്കല്ല് എസ്.ഐ പി. ബിജു സംസാരിച്ചു. നവംബർ അഞ്ചുവരെയാണ് പ്രദർശനം. ദിവസവും രണ്ടു മുതൽ പ്രദർശനം തുടങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.