നേതൃ പരിശീലന ക്യാമ്പ്

ഇരിട്ടി: ആറളം മഹല്ല് ജമാഅത്ത് കമ്മിറ്റിക്കുകീഴിൽ രൂപവത്കരിച്ച യൂത്ത് വിങ് പ്രവർത്തകർക്കായി സംഘടിപ്പിച്ചു. അബൂബക്കർ ചെറിയകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ഇ.എൻ. മജീദ്, ലത്തീഫ് നാലാങ്കേരി എന്നിവർ നേതൃത്വം നൽകി. ആറളം അബ്ദുൽ ഖാദർ ഫൈസി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.