ദേവയാനി അമ്മ

ഉരുവച്ചാൽ: കരേറ്റ മഹാത്മാ വായനശാലക്ക് സമീപം കുണ്ടംചാലിൽ അയിനിയാട്ട് (99) നിര്യാതയായി. മക്കൾ: എ. രാജേന്ദ്രമേനോൻ (റിട്ട. മുനിസിപ്പൽ യു.ഡി), എ. ശിവദാസമേനോൻ (ബംഗളൂരു, നേവി) ദിലീപൻ, പരേതരായ ധനലക്ഷ്മി, രാധാകൃഷ്ണൻ. മരുമക്കൾ: ഭാർഗവി (കരേറ്റ), ദേവി (ബംഗളൂരു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.