നാരായണൻ നായർ

ചൊക്ലി: പന്ന്യന്നൂർ ശിശിരത്തിൽ (78) നിര്യാതനായി.(റിട്ട .സൈനിക സ്കൂൾ, അമരാവതി). ഭാര്യ: കുനിയിൽ ജാനകി. മക്കൾ: ജ്യോതി ലക്ഷ്മി, ജിനേഷ്, രജീഷ്. മരുമക്കൾ: രാധാകൃഷ്ണൻ (ഗോവ), ലിഷ, രാജലക്ഷ്മി. സഹോദരങ്ങൾ: ശങ്കരൻ കുട്ടി (പാട്യം), ഗോവിന്ദൻ കുട്ടി (ചെണ്ടയാട്), ശ്രീദേവി (കിഴക്കെ കതിരൂർ), രാഘവൻ (പാട്യം), പരേതരായ ബാലൻ, നാണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.