നവപ്രഭ ബോധനം

പെരിങ്ങത്തൂർ: ആർ.എം.എസ്.എ നടപ്പാക്കുന്ന 'നവപ്രഭ' പരിഹാരബോധന പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂളിൽ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അടുവാട്ടിൽ, പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.എ. നാസർ, കെ.ടി.കെ. റിയാസ്, വാർഡ് കൗൺസിലർ ഉമൈസ തിരുവമ്പാടി, പി.ടി.എ പ്രസിഡൻറ് ടി.കെ. ഹനീഫ, സ്റ്റാഫ് സെക്രട്ടറി റഫീഖ് കാരക്കണ്ടി, ഖാലിദ് പിലാവുള്ളതിൽ, നിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.