കൊറിയർ തൊഴിലാളികളുടെ​​ യോഗം

കണ്ണൂർ: ജില്ലയിലെ പ്രഫഷനൽ കൊറിയർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ യോഗം വി.എം. ബാബു ഉദ്ഘാടനംചെയ്തു. കെ. മിഥുൻ അധ്യക്ഷതവഹിച്ചു. പി. ഹരിദാസ്, കെ. അനൂപ്, സി. യുധീഷ്, പി. മഹേഷ്, കെ. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.