ജില്ല ജൂനിയർ കബഡി ചാമ്പ്യൻഷിപ്​ 29ന്

പയ്യന്നൂർ: ജില്ല കബഡി അസോസിയേഷൻ ജൂനിയർ കബഡി ചാമ്പ്യൻഷിപ് 29ന് ഇരിട്ടി മൂപ്പൻകാവ് ഗ്രൗണ്ടിൽ നടക്കും. 70 കിലോ ഭാരമുള്ള ആൺകുട്ടികൾക്കും 65 കിലോ ഭാരമുള്ള പെൺകുട്ടികൾക്കും പങ്കെടുക്കാം. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ ആധാർകാർഡ് സഹിതം 29ന് രാവിലെ ഒമ്പതിന് മുമ്പ് ഗ്രൗണ്ടിൽ റിപ്പോർട്ടുചെയ്യണം. ഫോൺ: 8547171749, 9447706880.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.