സെമിനാർ

ഇരിക്കൂർ: കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂർ പി.ടി.എ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർതൃ-ആരോഗ്യ ബോധവത്കരണ സി.എം. സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ടി. ഷൈജൽ അധ്യക്ഷത വഹിച്ചു. എം.എ. റഇൗസ്, കെ.എച്ച്.െഎ.പി. സജീവൻ എന്നിവർ ആരോഗ്യബോധവത്കരണ ക്ലാസും ബാറൂസ് കൊളക്കാട് രക്ഷാകർതൃപഠന ക്ലാസും നടത്തി. അബ്ദുൽ ജബ്ബാർ കൂരാരി, കെ.പി. ഹാരിസ്, യു.കെ. മായൻ മാസ്റ്റർ, എം. സുകുമാരൻ, കെ.എ. സൈനുദ്ദീൻ, മടവൂർ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. റംഷീദ് മാസ്റ്റർ സ്വാഗതവും എം.പി. നസീർ നന്ദിയും പറഞ്ഞു. കുറ്റിയടിക്കൽ കർമം ഇരിക്കൂർ: ഡയനാമോസ് സ്പോർട്സ് ക്ലബിന് സ്വന്തമായി പണിയുന്ന ഒാഫിസ് കെട്ടിടത്തിന് ഡയനാമോസ് ഗ്രൗണ്ടിൽ യു.എ.ഇ ഡയനാേമാസ് ക്ലബ് ട്രഷറർ ഫൈസൽ കാസിം കുറ്റിയടിച്ചു. കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ ഉദ്ഘാടനം ചെയ്തു. കെ.എ. നിസ്താർ പദ്ധതി വിശദീകരിച്ചു. ബ്ലോക് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽ ഖാദർ, ബ്ലോക്ക് മെംബർ സി. രാജീവൻ, പി. അശ്റഫ് ഹാജി, കെ. ഹുസൈൻ ഹാജി, പി. മുനീറുദ്ദീൻ, കെ.വി. ഷൗക്കത്തലി, കെ.ടി. അനസ്, നദീർ ഇബ്രാഹീം, ടി. പക്കർകുട്ടി ഹാജി, കെ. ഗഫൂർ ഹാജി, പി. സകരിയ, കെ. പോക്കർ, പി.കെ. ശംസുദ്ദീൻ, സി. മൊയ്തീൻ, ശാദുലി, സി.സി. മായിൻ ഹാജി, എം.പി. നസീർ എന്നിവർ സംസാരിച്ചു. മുസതഫ കീത്തടത്ത് സ്വാഗതവും എൻ.വി. ഹാഷിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.