തലശ്ശേരി: കെ.എസ്.എസ്.പി.എ തലശ്ശേരി മേഖല വാര്‍ഷികസമ്മേളനം ഡി.സി.സി സെക്രട്ടറി എം.പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് പി.കെ. ശ്രീധരന്‍ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.വി. രാധാകൃഷ്ണൻ, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.വി. ശൈലജ, സി. മോഹനന്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം നിയോജകമണ്ഡലം പ്രസിഡൻറ് പി.വി. ബാലകൃഷ്ണെൻറ അധ്യക്ഷതയില്‍ ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എൻ. ഭാസ്കരന്‍ മാസ്റ്റർ, കെ. രാമചന്ദ്രന്‍ മാസ്റ്റർ, എൻ.പി. ജയകൃഷ്ണൻ, എം. സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ശ്രീധരന്‍മാസ്റ്റർ (പ്രസി.), വി.വി. രാജീവ്കുമാര്‍ (സെക്ര.), ശിവദാസന്‍ കുനിയിൽ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.