ഫാർമസി രജിസ്​ട്രേഷൻ സസ്​പെൻഡ്​ ചെയ്​തു

ഫാർമസി രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു തിരുവനന്തപുരം: ഒരേസമയം രണ്ട് സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റായി പ്രവർത്തിച്ച കോഴിക്കോട് ജില്ലയിലെ ഫാർമസിസ്റ്റുകളായ ടി.കെ. ഗംഗാധരൻ, സനൂപ് എന്നിവരെ ഫാർമസി കൗൺസിൽ എക്സിക്യൂട്ടിവ് യോഗം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇൗ കാലയളവിൽ ഇവർക്ക് ഫാർമസി രജിസ്ട്രേഷൻ ആവശ്യമുള്ള ഒരുജോലിയും ചെയ്യാൻ അനുവാദമില്ല. സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പും നേരത്തെ ഇക്കാര്യം കണ്ടെത്തി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.