ചാണ്ടി

ഇരിട്ടി: അങ്ങാടിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകനും ആനപ്പന്തി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന കട്ടക്കയം (കുഞ്ഞേട്ടൻ -94) നിര്യാതനായി. ഭാര്യ: പരേതയായ കവുന്നുകാട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: മേരി, ഗ്രേസി, ജോസ് (റിട്ട. ക്ലർക്ക്, എച്ച്.എസ്.എസ്, അങ്ങാടിക്കടവ്), സിസ്റ്റർ ഫാബിയ (മദർ ജനറൽ, ബ്രിജിറ്റ്യന്‍ കോൺവ​െൻറ്, റോം), സണ്ണി, ഷാജി അലക്സ് (അക്ഷയ, അങ്ങാടിക്കടവ്), ബിജു അലക്സ് (ബിസിനസ്). മരുമക്കൾ: മാത്യു കാക്കരമറ്റം, അബ്രഹാം ഓരത്തേൽ, ഗ്രീസി കാരക്കാട്ട് (എസ്.എച്ച്.യു.പി.എസ്, അങ്ങാടിക്കടവ്), വിൻസി ഓഡിട്ടേൽ, ജിൻസി ഞരളംകുളം, സീമ വെളിയത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അങ്ങാടിക്കടവ് സേക്രഡ്ഹാർട്ട് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.