മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി മലയാളി യുവാവ് അറസ്​റ്റിൽ

മംഗളൂരു: മൂന്നു കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവിനെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ്ചെയ്തു. കാസർകോട് ബഡാജെയിലെ പ്രതീഷ് സുവർണയാണ് (20) അറസ്റ്റിലായത്. എയര്‍ഇന്ത്യ എക്സ്പ്രസില്‍ ബഹ്റൈനിലേക്ക് പോവാന്‍ എത്തിയതായിരുന്നു ഇയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.