പതാകയും ബാനറും നശിപ്പിച്ചു

ചെറുവത്തൂർ: സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പുത്തിലോട്ട് ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ ഉയർത്തിയ പതാകയും കൊടിമരവും ബാനറും സാമൂഹികദ്രോഹികൾ നശിപ്പിച്ചു. സംഭവത്തിൽ സി.പി.ഐ പിലിക്കോട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.