ഇന്നത്തെ പരിപാടി

പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ അങ്കണം: സ്റ്റേഷൻ കെട്ടിടത്തി​െൻറ സംരക്ഷണപ്രവൃത്തി ഉദ്ഘാടനവും ചരിത്രസെമിനാറും -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 10.00 പയ്യന്നൂർ ഗാന്ധിപാർക്ക്: പ്രഫ. മേലത്ത് ചന്ദ്രശേഖരൻ അനുസ്മരണം -ഡോ. ഇ.വി. രാമകൃഷ്ണൻ 5.00 പയ്യന്നൂർ കണ്ടങ്കാളി സ്കൂൾഹാൾ: കണ്ടങ്കാളി വായനശാല 1000 ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങൽ -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.