അനുശോചിച്ചു

പയ്യന്നൂർ: സി.പി.എം നേതാവും മുൻ നഗരസഭ ചെയർമാനുമായ ജി.ഡി. നായരുടെ നിര്യാണത്തിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗം ഏരിയ കമ്മിറ്റി . കൊയക്കീൽ പത്മനാഭൻ അധ്യക്ഷതവഹിച്ചു. സി.വി. ശശീന്ദ്രൻ, കെ.വി. വിജയൻ, ടി.പി. സുനിൽകുമാർ, സി.കെ. പ്രമോദ്, കെ. തമ്പാൻ, കെ.യു. രാഘവൻ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി യോഗം . പ്രസിഡൻറ് സി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി. വിജയൻ, കുപ്പത്തി കുഞ്ഞിരാമൻ, പി. പ്രകാശൻ, കെ.വി. അനൂപ്കുമാർ, ടി. ഗോപാലൻ, വി. കൃഷ്ണൻ, പി.വി. കരുണാകരൻ, കെ.സി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.