വിളംബരജാഥ

ചെറുപുഴ: വ്യാപാരി വ്യവസായി സമിതി പെരിങ്ങോം ഏരിയ കമ്മിറ്റി കുടുംബസംഗമവും അനുമോദനയോഗവും ഞായറാഴ്ച നടക്കും. പരിപാടിയുടെ മുന്നോടിയായി നടന്നു. ജാഥക്ക് പി.സി. ജോസ്, കാവണാല്‍ നാരായണൻ, എം.വി. ശശി, പി.എം. വാസുദേവൻ, എ.വി. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ പത്തിന് ചെറുപുഴ ജെ.എം.യു.പി സ്കൂളില്‍ കുടുംബസംഗമവും അനുമോദനയോഗവും നടക്കും. ജില്ല സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.